വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 74:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ഞങ്ങൾക്കു കാണാൻ ഒരു അടയാ​ള​വു​മില്ല;

      പ്രവാചകന്മാർ ആരും ശേഷി​ച്ചി​ട്ടില്ല;

      ഇത്‌ എത്ര നാൾ തുടരു​മെന്നു ഞങ്ങൾക്ക്‌ ആർക്കും അറിയില്ല.

  • യഹസ്‌കേൽ 7:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 തുടരെത്തുടരെ ദുരന്ത​ങ്ങ​ളു​ണ്ടാ​കും. ഒന്നിനു പുറകേ ഒന്നായി വാർത്ത​ക​ളും കേൾക്കും. ജനം പ്രവാ​ച​കനെ സമീപി​ച്ച്‌ ദിവ്യ​ദർശനം തേടും.+ പക്ഷേ പുരോ​ഹി​ത​നിൽനിന്ന്‌ നിയമവും* മൂപ്പന്മാരിൽനിന്ന്‌* ഉപദേ​ശ​വും അപ്രത്യ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കും.+

  • മത്തായി 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അപ്പോൾ യേശു, “‘മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല, യഹോവയുടെ* വായിൽനി​ന്ന്‌ വരുന്ന എല്ലാ വചനംകൊ​ണ്ടും ജീവിക്കേ​ണ്ട​താണ്‌’ എന്ന്‌ എഴുതി​യി​രി​ക്കു​ന്നു”+ എന്നു മറുപടി നൽകി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക