ഉൽപത്തി 36:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഏശാവിന്റെ ആൺമക്കളുടെ പേരുകൾ: ഏശാവിന്റെ ഭാര്യ ആദയുടെ മകൻ എലീഫസ്, ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ മകൻ രയൂവേൽ.+ 11 തേമാൻ,+ ഓമാർ, സെഫൊ, ഗഥാം, കെനസ് എന്നിവരാണ് എലീഫസിന്റെ ആൺമക്കൾ.+ ഓബദ്യ 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “തേമാനേ,+ നിന്റെ യോദ്ധാക്കൾ ഭയചകിതരാകും.+കാരണം, ഏശാവിന്റെ മലനാട്ടിലുള്ളവർ ഒന്നൊഴിയാതെ സംഹരിക്കപ്പെടും.+
10 ഏശാവിന്റെ ആൺമക്കളുടെ പേരുകൾ: ഏശാവിന്റെ ഭാര്യ ആദയുടെ മകൻ എലീഫസ്, ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ മകൻ രയൂവേൽ.+ 11 തേമാൻ,+ ഓമാർ, സെഫൊ, ഗഥാം, കെനസ് എന്നിവരാണ് എലീഫസിന്റെ ആൺമക്കൾ.+
9 “തേമാനേ,+ നിന്റെ യോദ്ധാക്കൾ ഭയചകിതരാകും.+കാരണം, ഏശാവിന്റെ മലനാട്ടിലുള്ളവർ ഒന്നൊഴിയാതെ സംഹരിക്കപ്പെടും.+