ഹോശേയ 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 കാരണം എഫ്രയീം യാഗപീഠങ്ങൾ പണിതുകൂട്ടി പാപം ചെയ്തിരിക്കുന്നു.+ അവ അവനു പാപം ചെയ്യാനുള്ള യാഗപീഠങ്ങളായിത്തീർന്നു.+ ഹോശേയ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “ഇസ്രായേൽ ഒരു കാട്ടുമുന്തിരി!* അതു ഫലം കായ്ക്കുന്നു,+ ഫലമേറുന്നതനുസരിച്ച് യാഗപീഠങ്ങളും അതു പണിതുകൂട്ടുന്നു,+നിലത്തെ വിളവേറുന്നതനുസരിച്ച് അതിന്റെ പൂജാസ്തംഭങ്ങളുടെയും+ മോടിയേറുന്നു.
11 കാരണം എഫ്രയീം യാഗപീഠങ്ങൾ പണിതുകൂട്ടി പാപം ചെയ്തിരിക്കുന്നു.+ അവ അവനു പാപം ചെയ്യാനുള്ള യാഗപീഠങ്ങളായിത്തീർന്നു.+
10 “ഇസ്രായേൽ ഒരു കാട്ടുമുന്തിരി!* അതു ഫലം കായ്ക്കുന്നു,+ ഫലമേറുന്നതനുസരിച്ച് യാഗപീഠങ്ങളും അതു പണിതുകൂട്ടുന്നു,+നിലത്തെ വിളവേറുന്നതനുസരിച്ച് അതിന്റെ പൂജാസ്തംഭങ്ങളുടെയും+ മോടിയേറുന്നു.