ആമോസ് 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “സീയോനിൽ കൂസലില്ലാതിരിക്കുന്നവരേ,*ശമര്യമലയിൽ സുരക്ഷിതരായി കഴിയുന്നവരേ,+ശ്രേഷ്ഠജനത്തിന്റെ പ്രധാനികളേ,ഇസ്രായേൽഗൃഹം സഹായത്തിനായി സമീപിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം!
6 “സീയോനിൽ കൂസലില്ലാതിരിക്കുന്നവരേ,*ശമര്യമലയിൽ സുരക്ഷിതരായി കഴിയുന്നവരേ,+ശ്രേഷ്ഠജനത്തിന്റെ പ്രധാനികളേ,ഇസ്രായേൽഗൃഹം സഹായത്തിനായി സമീപിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം!