-
ആവർത്തനം 28:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 “യഹോവ നിന്നെ ഈജിപ്തിലെ പരുക്കളാലും മൂലക്കുരു, ചിരങ്ങ്, ചൊറി എന്നിവയാലും പ്രഹരിക്കും; അവ ഒരിക്കലും ഭേദമാകില്ല.
-
-
ആവർത്തനം 28:60വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
60 നിങ്ങൾ ഭയപ്പെട്ടിരുന്ന ഈജിപ്തിലെ രോഗങ്ങളെല്ലാം നിങ്ങളുടെ മേൽ തിരികെ വരുത്തും. അവ ഒരിക്കലും നിങ്ങളെ വിട്ടുമാറില്ല.
-