2 രാജാക്കന്മാർ 13:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവാഹാസിന്റെ സൈന്യത്തെ സിറിയൻ രാജാവ് ചവിട്ടിമെതിച്ച് മെതിക്കളത്തിലെ പൊടിപോലെയാക്കിയതുകൊണ്ട്+ യഹോവാഹാസിന്റെ സൈന്യത്തിൽ 50 കുതിരപ്പടയാളികളും 10 രഥങ്ങളും 10,000 കാലാളുകളും മാത്രമേ ശേഷിച്ചുള്ളൂ.
7 യഹോവാഹാസിന്റെ സൈന്യത്തെ സിറിയൻ രാജാവ് ചവിട്ടിമെതിച്ച് മെതിക്കളത്തിലെ പൊടിപോലെയാക്കിയതുകൊണ്ട്+ യഹോവാഹാസിന്റെ സൈന്യത്തിൽ 50 കുതിരപ്പടയാളികളും 10 രഥങ്ങളും 10,000 കാലാളുകളും മാത്രമേ ശേഷിച്ചുള്ളൂ.