പുറപ്പാട് 12:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 ഇതേ ദിവസംതന്നെ യഹോവ ഇസ്രായേല്യരെയും അവരുടെ വലിയ ജനസമൂഹത്തെയും* ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നു. ആവർത്തനം 4:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്നാൽ നിങ്ങൾ, ഇന്നായിരിക്കുന്നതുപോലെ തന്റെ സ്വകാര്യസ്വത്തായിരിക്കാൻ*+ ഈജിപ്ത് എന്ന ഇരുമ്പുചൂളയിൽനിന്ന് യഹോവ പുറത്ത് കൊണ്ടുവന്ന ജനമാണ്.
51 ഇതേ ദിവസംതന്നെ യഹോവ ഇസ്രായേല്യരെയും അവരുടെ വലിയ ജനസമൂഹത്തെയും* ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നു.
20 എന്നാൽ നിങ്ങൾ, ഇന്നായിരിക്കുന്നതുപോലെ തന്റെ സ്വകാര്യസ്വത്തായിരിക്കാൻ*+ ഈജിപ്ത് എന്ന ഇരുമ്പുചൂളയിൽനിന്ന് യഹോവ പുറത്ത് കൊണ്ടുവന്ന ജനമാണ്.