യശയ്യ 59:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 തിന്മ പ്രവർത്തിക്കാൻ അവരുടെ കാലുകൾ ഓടുന്നു,നിരപരാധിയുടെ രക്തം ചൊരിയാൻ അവർ വ്യഗ്രത കാട്ടുന്നു.+ അവരുടെ ചിന്തകൾ ദ്രോഹചിന്തകളാണ്;അവരുടെ വഴികളിൽ വിനാശവും കഷ്ടതയും ഉണ്ട്.+
7 തിന്മ പ്രവർത്തിക്കാൻ അവരുടെ കാലുകൾ ഓടുന്നു,നിരപരാധിയുടെ രക്തം ചൊരിയാൻ അവർ വ്യഗ്രത കാട്ടുന്നു.+ അവരുടെ ചിന്തകൾ ദ്രോഹചിന്തകളാണ്;അവരുടെ വഴികളിൽ വിനാശവും കഷ്ടതയും ഉണ്ട്.+