-
1 രാജാക്കന്മാർ 21:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അയാളുടെ ഭാര്യ ഇസബേൽ+ അടുത്ത് വന്ന് അയാളോട്, “ഭക്ഷണംപോലും കഴിക്കാതെ അങ്ങ് ഇത്ര വിഷമിച്ചിരിക്കുന്നത് എന്താണ്” എന്നു ചോദിച്ചു. 6 അയാൾ പറഞ്ഞു: “ഞാൻ ജസ്രീല്യനായ നാബോത്തിനോട്, ‘നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലയ്‌ക്കു തരുക; ഇനി വിലയല്ല, മറ്റൊരു മുന്തിരിത്തോട്ടമാണു നിനക്കു വേണ്ടതെങ്കിൽ ഞാൻ അതു തരാം’ എന്നു പറഞ്ഞു. പക്ഷേ നാബോത്ത് എന്നോട്, ‘ഞാൻ എന്റെ മുന്തിരിത്തോട്ടം അങ്ങയ്‌ക്കു തരില്ല’ എന്നു പറഞ്ഞു.”
-