സങ്കീർത്തനം 123:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കുംദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും നോക്കുംപോലെ,ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്കു നോക്കുന്നു,+ഞങ്ങളോടു പ്രീതി കാണിക്കുംവരെ ദൈവത്തെ നോക്കിക്കൊണ്ടിരിക്കുന്നു.+ യശയ്യ 8:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 യാക്കോബുഗൃഹത്തിൽനിന്ന്+ മുഖം മറച്ചിരിക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും;*+ ദൈവത്തിലാണ് എന്റെ പ്രത്യാശ.
2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കുംദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും നോക്കുംപോലെ,ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്കു നോക്കുന്നു,+ഞങ്ങളോടു പ്രീതി കാണിക്കുംവരെ ദൈവത്തെ നോക്കിക്കൊണ്ടിരിക്കുന്നു.+
17 യാക്കോബുഗൃഹത്തിൽനിന്ന്+ മുഖം മറച്ചിരിക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും;*+ ദൈവത്തിലാണ് എന്റെ പ്രത്യാശ.