-
ആമോസ് 9:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “ഞങ്ങൾക്ക് ആപത്തൊന്നും സംഭവിക്കില്ല, അതു ഞങ്ങളുടെ അടുത്തുപോലും വരില്ല” എന്നു പറയുന്ന
പാപികളായ എന്റെ ജനമെല്ലാം വാളിന് ഇരയാകും.’
-