സെഖര്യ 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഞാൻ എന്റെ വില്ലുപോലെ യഹൂദയെ വളയ്‌ക്കും.* ആ വില്ലിൽ ഞാൻ എഫ്രയീമിനെ ഒരു അമ്പുപോലെ വെക്കും.സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തും,ഗ്രീസേ, നിന്റെ പുത്രന്മാർക്കെതിരെ ഞാൻ അവരെ ഉണർത്തും.ഞാൻ നിന്നെ ഒരു പടയാളിയുടെ വാൾപ്പോലെയാക്കും.’
13 ഞാൻ എന്റെ വില്ലുപോലെ യഹൂദയെ വളയ്‌ക്കും.* ആ വില്ലിൽ ഞാൻ എഫ്രയീമിനെ ഒരു അമ്പുപോലെ വെക്കും.സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തും,ഗ്രീസേ, നിന്റെ പുത്രന്മാർക്കെതിരെ ഞാൻ അവരെ ഉണർത്തും.ഞാൻ നിന്നെ ഒരു പടയാളിയുടെ വാൾപ്പോലെയാക്കും.’