ഉൽപത്തി 35:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തയ്ക്കുള്ള, അതായത് ബേത്ത്ലെഹെമിനുള്ള,+ വഴിക്കരികെ റാഹേലിനെ അടക്കം ചെയ്‌തു. ലൂക്കോസ് 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യോസേഫും+ ഗലീലയിലെ നസറെത്ത് എന്ന നഗരത്തിൽനിന്ന് യഹൂദ്യയിലെ, ദാവീദിന്റെ നഗരമായ ബേത്ത്‌ലെഹെമിലേക്കു+ പോയി. കാരണം യോസേഫ്, ദാവീദുഗൃഹത്തിൽപ്പെട്ടവനും ദാവീദിന്റെ കുടുംബക്കാരനും ആയിരുന്നു.
19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തയ്ക്കുള്ള, അതായത് ബേത്ത്ലെഹെമിനുള്ള,+ വഴിക്കരികെ റാഹേലിനെ അടക്കം ചെയ്‌തു.
4 യോസേഫും+ ഗലീലയിലെ നസറെത്ത് എന്ന നഗരത്തിൽനിന്ന് യഹൂദ്യയിലെ, ദാവീദിന്റെ നഗരമായ ബേത്ത്‌ലെഹെമിലേക്കു+ പോയി. കാരണം യോസേഫ്, ദാവീദുഗൃഹത്തിൽപ്പെട്ടവനും ദാവീദിന്റെ കുടുംബക്കാരനും ആയിരുന്നു.