ഇയ്യോബ് 38:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ‘ഇവിടെവരെ നിനക്കു വരാം, ഇതിന് അപ്പുറം പോകരുത്;നിന്റെ കുതിച്ചുപൊങ്ങുന്ന തിരമാലകൾ ഇവിടെ നിൽക്കണം’ എന്നു ഞാൻ അതിനോടു പറഞ്ഞപ്പോൾ,+ നീ എവിടെയായിരുന്നു? സങ്കീർത്തനം 104:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 വസ്‌ത്രംകൊണ്ടെന്നപോലെ അങ്ങ് ആഴിയാൽ അതു മൂടി.+ വെള്ളം പർവതങ്ങളെക്കാൾ ഉയർന്നുനിന്നു. 7 അങ്ങയുടെ ശകാരം കേട്ട് അത് ഓടിക്കളഞ്ഞു;+അങ്ങയുടെ ഇടിനാദം കേട്ട് അതു പേടിച്ചോടി, സങ്കീർത്തനം 107:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ദൈവം കൊടുങ്കാറ്റു ശാന്തമാക്കുന്നു;കടലിലെ തിരമാലകൾ അടങ്ങുന്നു.+
11 ‘ഇവിടെവരെ നിനക്കു വരാം, ഇതിന് അപ്പുറം പോകരുത്;നിന്റെ കുതിച്ചുപൊങ്ങുന്ന തിരമാലകൾ ഇവിടെ നിൽക്കണം’ എന്നു ഞാൻ അതിനോടു പറഞ്ഞപ്പോൾ,+ നീ എവിടെയായിരുന്നു?
6 വസ്‌ത്രംകൊണ്ടെന്നപോലെ അങ്ങ് ആഴിയാൽ അതു മൂടി.+ വെള്ളം പർവതങ്ങളെക്കാൾ ഉയർന്നുനിന്നു. 7 അങ്ങയുടെ ശകാരം കേട്ട് അത് ഓടിക്കളഞ്ഞു;+അങ്ങയുടെ ഇടിനാദം കേട്ട് അതു പേടിച്ചോടി, സങ്കീർത്തനം 107:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ദൈവം കൊടുങ്കാറ്റു ശാന്തമാക്കുന്നു;കടലിലെ തിരമാലകൾ അടങ്ങുന്നു.+