വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 42:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 വാർത്തുണ്ടാക്കിയ രൂപങ്ങ​ളോട്‌,* “നിങ്ങളാ​ണ്‌ ഞങ്ങളുടെ ദൈവങ്ങൾ” എന്നു പറയു​ക​യും

      കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​ങ്ങ​ളിൽ ആശ്രയി​ക്കു​ക​യും ചെയ്യു​ന്ന​വർ

      പിന്തി​രിഞ്ഞ്‌ ഓടേ​ണ്ടി​വ​രും; അവർ നാണം​കെ​ട്ടു​പോ​കും.+

  • യശയ്യ 44:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ആർക്കും അറിവോ വകതി​രി​വോ ഇല്ല;

      ആരും ഹൃദയ​ത്തിൽ ഇങ്ങനെ ചിന്തി​ക്കു​ന്നില്ല:

      “അതിൽ പകുതി​കൊണ്ട്‌ ഞാൻ തീ കത്തിച്ചു,

      അതിന്റെ കനലിൽ ഞാൻ അപ്പം ഉണ്ടാക്കി, ഇറച്ചി ചുട്ടു.

      ബാക്കി​കൊണ്ട്‌ ഞാൻ ഒരു മ്ലേച്ഛവ​സ്‌തു ഉണ്ടാക്കു​ന്നതു ശരിയോ?+

      ഞാൻ ഒരു മരക്കഷണത്തെ* ആരാധി​ക്ക​ണ​മോ?”

      20 അയാൾ ചാരം തിന്നുന്നു.

      അയാളു​ടെ വഞ്ചിക്ക​പ്പെട്ട ഹൃദയം അയാളെ വഴി​തെ​റ്റി​ച്ചി​രി​ക്കു​ന്നു.

      സ്വയം രക്ഷിക്കാൻ അയാൾക്കു കഴിയില്ല,

      “എന്റെ വല​ങ്കൈ​യി​ലി​രി​ക്കു​ന്നത്‌ ഒരു കള്ളമല്ലേ” എന്ന്‌ അയാൾ പറയു​ന്നില്ല.

  • യശയ്യ 45:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഒരുമിച്ചുകൂടി അടുത്ത്‌ വരൂ.

      ജനതക​ളിൽനിന്ന്‌ രക്ഷപ്പെ​ട്ട​വരേ, ഒത്തുകൂ​ടൂ.+

      വിഗ്ര​ഹങ്ങൾ ചുമന്നു​കൊണ്ട്‌ നടക്കു​ന്ന​വർക്കും

      തങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​വർക്കും ഒന്നും അറിയില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക