-
യിരെമ്യ 5:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അതുകൊണ്ടാണ് വനത്തിൽനിന്ന് സിംഹം വന്ന് അവരെ ആക്രമിക്കുന്നത്;
മരുപ്രദേശത്തെ ചെന്നായ് വന്ന് അവരെ എപ്പോഴും കടിച്ചുകീറുന്നത്;
പുള്ളിപ്പുലി അവരുടെ നഗരങ്ങൾക്കു പുറത്ത് പതുങ്ങിക്കിടക്കുന്നത്.
പുറത്തിറങ്ങുന്നവരെയെല്ലാം അതു പിച്ചിച്ചീന്തുന്നു.
കാരണം, അവരുടെ ലംഘനങ്ങൾ അനേകമാണ്;
അവിശ്വസ്തതയുടെ പ്രവൃത്തികൾ അസംഖ്യവും.+
-