-
യശയ്യ 66:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അതാ, നഗരത്തിൽ ഒരു ആരവം മുഴങ്ങുന്നു, ദേവാലയത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുന്നു!
യഹോവ തന്റെ ശത്രുക്കൾക്കു തക്ക ശിക്ഷ കൊടുക്കുന്ന ശബ്ദം!
-