യിരെമ്യ 4:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അയ്യോ, അതിവേദന,* അതിവേദന! എന്റെ ഹൃദയം* കഠിനമായി വേദനിക്കുന്നു. എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു. എനിക്കു മിണ്ടാതിരിക്കാൻ വയ്യാ.ഞാൻ കൊമ്പുവിളി കേട്ടു;യുദ്ധാരവം* എന്റെ കാതുകളിൽ മുഴങ്ങുന്നു.+
19 അയ്യോ, അതിവേദന,* അതിവേദന! എന്റെ ഹൃദയം* കഠിനമായി വേദനിക്കുന്നു. എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു. എനിക്കു മിണ്ടാതിരിക്കാൻ വയ്യാ.ഞാൻ കൊമ്പുവിളി കേട്ടു;യുദ്ധാരവം* എന്റെ കാതുകളിൽ മുഴങ്ങുന്നു.+