യിരെമ്യ 4:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 കാരണം, യഹോവ ഇങ്ങനെ പറയുന്നു: “ദേശം മുഴുവൻ പാഴിടമാകും;+പക്ഷേ ഒരു സമ്പൂർണനാശം ഞാൻ വരുത്തില്ല.