-
യഹസ്‌കേൽ 25:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അമ്മോന്യരെക്കുറിച്ച് നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “എന്റെ വിശുദ്ധമന്ദിരം അശുദ്ധമായപ്പോഴും ഇസ്രായേൽ ദേശം വിജനമായപ്പോഴും യഹൂദാഗൃഹത്തെ ബന്ദികളായി കൊണ്ടുപോയപ്പോഴും ‘അതു നന്നായിപ്പോയി’ എന്നു നിങ്ങൾ പറഞ്ഞതുകൊണ്ട്
-