സങ്കീർത്തനം 74:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവമേ, എത്ര കാലംകൂടെ എതിരാളിയുടെ കുത്തുവാക്കു സഹിക്കണം?+ ശത്രു എന്നുമെന്നേക്കും അങ്ങയുടെ പേരിനോട് അനാദരവ് കാട്ടുമോ?+ സങ്കീർത്തനം 102:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+
10 ദൈവമേ, എത്ര കാലംകൂടെ എതിരാളിയുടെ കുത്തുവാക്കു സഹിക്കണം?+ ശത്രു എന്നുമെന്നേക്കും അങ്ങയുടെ പേരിനോട് അനാദരവ് കാട്ടുമോ?+
13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+