യശയ്യ 35:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്മറയും.+ യശയ്യ 61:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നിങ്ങൾക്കു നാണക്കേടു സഹിക്കേണ്ടി വരില്ല, പകരം ഇരട്ടി ഓഹരി ലഭിക്കും,അവർക്ക് അപമാനം സഹിക്കേണ്ടി വരില്ല, പകരം തങ്ങൾക്കു ലഭിച്ചതിനെ ഓർത്ത് അവർ സന്തോഷിച്ചാർക്കും. അതെ, അവർ ദേശത്ത് ഇരട്ടി ഓഹരി കൈവശമാക്കും.+ അവർ എന്നെന്നും ആഹ്ലാദിക്കും.+
10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്മറയും.+
7 നിങ്ങൾക്കു നാണക്കേടു സഹിക്കേണ്ടി വരില്ല, പകരം ഇരട്ടി ഓഹരി ലഭിക്കും,അവർക്ക് അപമാനം സഹിക്കേണ്ടി വരില്ല, പകരം തങ്ങൾക്കു ലഭിച്ചതിനെ ഓർത്ത് അവർ സന്തോഷിച്ചാർക്കും. അതെ, അവർ ദേശത്ത് ഇരട്ടി ഓഹരി കൈവശമാക്കും.+ അവർ എന്നെന്നും ആഹ്ലാദിക്കും.+