-
യശയ്യ 19:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ഇസ്രായേൽ മൂന്നാമനായി ഈജിപ്തിനോടും അസീറിയയോടും ചേരും.+ അവർ ഭൂമിയുടെ മധ്യേ ഒരു അനുഗ്രഹമായിരിക്കും. 25 കാരണം, “എന്റെ ജനമായ ഈജിപ്തും എന്റെ സൃഷ്ടിയായ അസീറിയയും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതരായിരിക്കട്ടെ”+ എന്നു പറഞ്ഞ് സൈന്യങ്ങളുടെ അധിപനായ യഹോവ അവരെ അനുഗ്രഹിച്ചിട്ടുണ്ടാകും.
-