14 യഹോവ എന്ന ഞാനാണു പറയുന്നത്. അതു തീർച്ചയായും സംഭവിക്കും. ഒരു മടിയും കൂടാതെ ഞാൻ നടപടിയെടുക്കും.+ എനിക്ക് അതിൽ യാതൊരു സങ്കടമോ ഖേദമോ തോന്നില്ല. നിന്റെ വഴികൾക്കും പെരുമാറ്റത്തിനും അനുസൃതമായി അവർ നിന്നെ വിധിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”