-
യഹസ്‌കേൽ 28:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “മനുഷ്യപുത്രാ, സോരിന്റെ നേതാവിനോടു പറയൂ: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
“ഹൃദയം ധാർഷ്ട്യമുള്ളതായി മാറിയിട്ട്+ നീ,
‘സമുദ്രത്തിന്റെ ഹൃദയഭാഗത്ത്+ ദേവസിംഹാസനത്തിൽ ഇരിക്കുന്ന ഞാൻ ഒരു ദൈവമാണ്’ എന്നു വീണ്ടുംവീണ്ടും പറയുന്നു.
നീ ഒരു ദൈവമാണെന്നു നിനക്കു ഹൃദയത്തിൽ തോന്നുന്നെങ്കിലും
നീ ഒരു മനുഷ്യൻ മാത്രമാണ്, ദൈവമല്ല.
3 ദാനിയേലിനെക്കാൾ ബുദ്ധിയുള്ളവനാണെന്നാണല്ലോ+ നിന്റെ ഭാവം.
നിനക്ക് അറിയാത്ത ഒരു രഹസ്യവുമില്ലെന്നാണു നിന്റെ വിചാരം.
-