യശയ്യ 66:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നിങ്ങൾ ഇതു കാണും, നിങ്ങളുടെ ഹൃദയം ആഹ്ലാദിക്കും,പുൽനാമ്പുകൾപോലെ നിങ്ങളുടെ അസ്ഥികൾ തഴയ്‌ക്കും. ദൈവദാസന്മാർ യഹോവയുടെ ശക്തി അനുഭവിച്ചറിയും,എന്നാൽ ശത്രുക്കളെ ദൈവം കുറ്റം വിധിക്കും.”+ സെഫന്യ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 സീയോൻപുത്രീ, ആനന്ദിച്ചാർക്കുക! ഇസ്രായേലേ, വിജയാഹ്ലാദം മുഴക്കുക!+ യരുശലേംപുത്രീ, നിറഞ്ഞ ഹൃദയത്തോടെ സന്തോഷിച്ചാനന്ദിക്കുക!+
14 നിങ്ങൾ ഇതു കാണും, നിങ്ങളുടെ ഹൃദയം ആഹ്ലാദിക്കും,പുൽനാമ്പുകൾപോലെ നിങ്ങളുടെ അസ്ഥികൾ തഴയ്‌ക്കും. ദൈവദാസന്മാർ യഹോവയുടെ ശക്തി അനുഭവിച്ചറിയും,എന്നാൽ ശത്രുക്കളെ ദൈവം കുറ്റം വിധിക്കും.”+
14 സീയോൻപുത്രീ, ആനന്ദിച്ചാർക്കുക! ഇസ്രായേലേ, വിജയാഹ്ലാദം മുഴക്കുക!+ യരുശലേംപുത്രീ, നിറഞ്ഞ ഹൃദയത്തോടെ സന്തോഷിച്ചാനന്ദിക്കുക!+