യശയ്യ 44:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്‌ക്കും,+നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും. എന്റെ അടുത്തേക്കു മടങ്ങിവരുക, ഞാൻ നിന്നെ വീണ്ടെടുക്കും.+ യശയ്യ 51:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവ വീണ്ടെടുത്തവർ തിരിച്ചുവരും.+ അവർ സന്തോഷാരവങ്ങളോടെ സീയോനിലേക്കു വരും,+ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ ആഹ്ലാദവും ഉല്ലാസവും അവരിൽ നിറയും,ദുഃഖവും നെടുവീർപ്പും ഓടിയകലും.+
22 ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്‌ക്കും,+നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും. എന്റെ അടുത്തേക്കു മടങ്ങിവരുക, ഞാൻ നിന്നെ വീണ്ടെടുക്കും.+
11 യഹോവ വീണ്ടെടുത്തവർ തിരിച്ചുവരും.+ അവർ സന്തോഷാരവങ്ങളോടെ സീയോനിലേക്കു വരും,+ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ ആഹ്ലാദവും ഉല്ലാസവും അവരിൽ നിറയും,ദുഃഖവും നെടുവീർപ്പും ഓടിയകലും.+