യശയ്യ 41:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “ഇതാ, ഞാൻ നിന്നെ ഒരു മെതിവണ്ടിയാക്കിയിരിക്കുന്നു,+പല്ലുകൾക്ക് ഇരുവശത്തും മൂർച്ചയുള്ള ഒരു പുതിയ മെതിയന്ത്രംതന്നെ. നീ മലകളെ ചവിട്ടിമെതിച്ച് പൊടിയാക്കും,കുന്നുകളെ പതിരുപോലെയാക്കും.
15 “ഇതാ, ഞാൻ നിന്നെ ഒരു മെതിവണ്ടിയാക്കിയിരിക്കുന്നു,+പല്ലുകൾക്ക് ഇരുവശത്തും മൂർച്ചയുള്ള ഒരു പുതിയ മെതിയന്ത്രംതന്നെ. നീ മലകളെ ചവിട്ടിമെതിച്ച് പൊടിയാക്കും,കുന്നുകളെ പതിരുപോലെയാക്കും.