-
യിരെമ്യ 37:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 പക്ഷേ ബന്യാമീൻ-കവാടത്തിൽ എത്തിയപ്പോൾ കാവൽക്കാരുടെ ചുമതലയുള്ള, ഹനന്യയുടെ മകനായ ശേലെമ്യയുടെ മകൻ യിരീയ യിരെമ്യ പ്രവാചകനെ പിടികൂടി, “നീ കൽദയരുടെ പക്ഷംചേരാൻ പോകുകയാണല്ലേ” എന്നു ചോദിച്ചു.
-