2 ദിനവൃത്താന്തം 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ യരുശലേമിനെയും+ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തു.’+ സെഖര്യ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “ഒരിക്കൽക്കൂടി ഇങ്ങനെ വിളിച്ചുപറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “എന്റെ നഗരങ്ങളിൽ വീണ്ടും നന്മ നിറഞ്ഞുകവിയും. യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കും,+ യരുശലേമിനെ തിരഞ്ഞെടുക്കും.”’”+
6 എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ യരുശലേമിനെയും+ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തു.’+
17 “ഒരിക്കൽക്കൂടി ഇങ്ങനെ വിളിച്ചുപറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “എന്റെ നഗരങ്ങളിൽ വീണ്ടും നന്മ നിറഞ്ഞുകവിയും. യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കും,+ യരുശലേമിനെ തിരഞ്ഞെടുക്കും.”’”+