വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 22:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 വൈകല്യമുള്ള ഒന്നി​നെ​യും നിങ്ങൾ അർപ്പി​ക്ക​രുത്‌.+ കാരണം അതു നിങ്ങൾക്ക്‌ അംഗീ​കാ​രം നേടി​ത്ത​രില്ല.

  • ലേവ്യ 22:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 പൊട്ടക്കണ്ണോ ഒടിവോ മുറി​വോ മുഴയോ ചിരങ്ങോ പുഴു​ക്ക​ടി​യോ ഉള്ള ഒന്നി​നെ​യും യാഗമാ​യി അർപ്പി​ക്ക​രുത്‌. നിങ്ങൾ ഇവയിൽ ഏതി​നെയെ​ങ്കി​ലും യഹോ​വ​യ്‌ക്കുവേണ്ടി കൊണ്ടു​വ​രു​ക​യോ അത്തരത്തി​ലുള്ള ഒന്നിനെ യാഗപീ​ഠ​ത്തിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കു​ക​യോ അരുത്‌.

  • ആവർത്തനം 15:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്നാൽ അതിനു പൊട്ട​ക്ക​ണ്ണോ ചട്ടുകാ​ലോ ഗുരു​ത​ര​മായ മറ്റ്‌ എന്തെങ്കി​ലും വൈക​ല്യ​ങ്ങ​ളോ ഉണ്ടെങ്കിൽ, നീ അതിനെ നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്ക​രുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക