മലാഖി 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “നമുക്കെല്ലാം ഒരു അപ്പനല്ലേ ഉള്ളൂ?+ നമ്മളെയെല്ലാം സൃഷ്ടിച്ചത് ഒരു ദൈവമല്ലേ? പിന്നെ നമ്മൾ പരസ്‌പരം വഞ്ചിച്ചുകൊണ്ട്+ നമ്മുടെ പൂർവികരുടെ ഉടമ്പടി ലംഘിക്കുന്നത് എന്തിനാണ്?
10 “നമുക്കെല്ലാം ഒരു അപ്പനല്ലേ ഉള്ളൂ?+ നമ്മളെയെല്ലാം സൃഷ്ടിച്ചത് ഒരു ദൈവമല്ലേ? പിന്നെ നമ്മൾ പരസ്‌പരം വഞ്ചിച്ചുകൊണ്ട്+ നമ്മുടെ പൂർവികരുടെ ഉടമ്പടി ലംഘിക്കുന്നത് എന്തിനാണ്?