സങ്കീർത്തനം 56:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്റെ അലച്ചിലെല്ലാം അങ്ങ് കൃത്യമായി അറിയുന്നുണ്ടല്ലോ.+ എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.+ അതെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.+ സങ്കീർത്തനം 69:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ജീവനുള്ളവരുടെ പുസ്‌തകത്തിൽനിന്ന്* അവരുടെ പേര് മായ്ച്ചുകളയേണമേ;+നീതിമാന്മാരുടെ പട്ടികയിൽ അവരുടെ പേര് ചേർക്കരുതേ.+
8 എന്റെ അലച്ചിലെല്ലാം അങ്ങ് കൃത്യമായി അറിയുന്നുണ്ടല്ലോ.+ എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.+ അതെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.+
28 ജീവനുള്ളവരുടെ പുസ്‌തകത്തിൽനിന്ന്* അവരുടെ പേര് മായ്ച്ചുകളയേണമേ;+നീതിമാന്മാരുടെ പട്ടികയിൽ അവരുടെ പേര് ചേർക്കരുതേ.+