11 പിന്നെ അവർ യേശുവിനോട്, “ആദ്യം ഏലിയ+ വരുമെന്നു ശാസ്ത്രിമാർ പറയുന്നത് എന്താണ്” എന്നു ചോദിച്ചു.+ 12 യേശു അവരോടു പറഞ്ഞു: “ഏലിയയാണ് ആദ്യം വന്ന് എല്ലാം നേരെയാക്കുന്നത്.+ എന്നാൽ മനുഷ്യപുത്രൻ അനേകം കഷ്ടപ്പാടുകളും+ നിന്ദയും സഹിക്കണമെന്ന്+ എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണ്?