പ്രവൃത്തികൾ 5:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 എന്നാൽ യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട്+ അവർ സൻഹെദ്രിന്റെ മുന്നിൽനിന്ന് പോയി. റോമർ 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതു മാത്രമല്ല, കഷ്ടതകളിലും നമുക്ക് ആനന്ദിക്കാം.*+ കാരണം കഷ്ടത സഹനശക്തിയും+
41 എന്നാൽ യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട്+ അവർ സൻഹെദ്രിന്റെ മുന്നിൽനിന്ന് പോയി.