എഫെസ്യർ 5:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 മുമ്പ് നിങ്ങൾ ഇരുട്ടായിരുന്നു. പക്ഷേ ഇപ്പോൾ കർത്താവിനുള്ളവരായതുകൊണ്ട്+ വെളിച്ചമാണ്.+ വെളിച്ചത്തിന്റെ മക്കളായി നടക്കുക. ഫിലിപ്പിയർ 2:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 എങ്കിൽ, ഈ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന+ നിങ്ങൾ, വക്രതയുള്ളതും വഴിപിഴച്ചതും ആയ ഒരു തലമുറയിൽ+ കുറ്റമറ്റവരും നിഷ്കളങ്കരും ആയി കറ പുരളാത്ത ദൈവമക്കളായിരിക്കും.+
8 മുമ്പ് നിങ്ങൾ ഇരുട്ടായിരുന്നു. പക്ഷേ ഇപ്പോൾ കർത്താവിനുള്ളവരായതുകൊണ്ട്+ വെളിച്ചമാണ്.+ വെളിച്ചത്തിന്റെ മക്കളായി നടക്കുക.
15 എങ്കിൽ, ഈ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന+ നിങ്ങൾ, വക്രതയുള്ളതും വഴിപിഴച്ചതും ആയ ഒരു തലമുറയിൽ+ കുറ്റമറ്റവരും നിഷ്കളങ്കരും ആയി കറ പുരളാത്ത ദൈവമക്കളായിരിക്കും.+