പുറപ്പാട് 21:24, 25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ,+ 25 പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, അടിക്കു പകരം അടി. ലേവ്യ 24:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. അവൻ ഏതുതരത്തിലുള്ള പരിക്ക് ഏൽപ്പിച്ചോ അതേ തരത്തിലുള്ള പരിക്ക് അവനും ഏൽപ്പിക്കണം.+ ആവർത്തനം 19:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 നിങ്ങൾക്കു* കനിവ് തോന്നരുത്:+ ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.+
24 കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ,+ 25 പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, അടിക്കു പകരം അടി.
20 ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. അവൻ ഏതുതരത്തിലുള്ള പരിക്ക് ഏൽപ്പിച്ചോ അതേ തരത്തിലുള്ള പരിക്ക് അവനും ഏൽപ്പിക്കണം.+
21 നിങ്ങൾക്കു* കനിവ് തോന്നരുത്:+ ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.+