വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 24:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “അവൻ എന്നോടു ചെയ്‌ത​തു​പോ​ലെ ഞാൻ അവനോ​ടും ചെയ്യും;

      അവൻ ചെയ്‌ത​തി​നു ഞാൻ പകരം ചെയ്യും” എന്നു നീ പറയരു​ത്‌.+

  • യശയ്യ 50:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അടിക്കാൻ വന്നവർക്കു ഞാൻ മുതു​കും

      രോമം പറിക്കാൻ വന്നവർക്ക്‌ എന്റെ കവിളും കാണി​ച്ചു​കൊ​ടു​ത്തു.

      എന്നെ നിന്ദി​ക്കു​ക​യും തുപ്പു​ക​യും ചെയ്‌ത​പ്പോൾ ഞാൻ മുഖം മറച്ചില്ല.+

  • ലൂക്കോസ്‌ 6:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 നിന്റെ ഒരു കവിളത്ത്‌ അടിക്കു​ന്ന​വനു മറ്റേ കവിളും കാണി​ച്ചുകൊ​ടു​ക്കുക. നിന്റെ മേലങ്കി പിടി​ച്ചു​വാ​ങ്ങു​ന്ന​വന്‌ ഉള്ളങ്കി​കൂ​ടെ കൊടുത്തേ​ക്കുക.+

  • റോമർ 12:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 തിന്മയ്‌ക്കു പകരം തിന്മ ചെയ്യരു​ത്‌.+ എല്ലാവ​രു​ടെ​യും കാഴ്‌ച​പ്പാ​ടിൽ ശരി​യെ​ന്താണ്‌ എന്നതു​കൂ​ടെ കണക്കി​ലെ​ടു​ക്കുക.

  • 1 പത്രോസ്‌ 2:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച്‌ അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെ​ടു​ത്തു​ക​യോ ചെയ്യാതെ, നീതിയോ​ടെ വിധി​ക്കുന്ന ദൈവ​ത്തി​ന്റെ കൈയിൽ ക്രിസ്‌തു തന്റെ കാര്യം ഭരമേൽപ്പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക