വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 11:2-4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “പ്രാർഥി​ക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർഥി​ക്കണം: ‘പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രിക്കേ​ണമേ.*+ അങ്ങയുടെ രാജ്യം വരേണമേ.+ 3 അന്നന്നു വേണ്ട ആഹാരം* ഞങ്ങൾക്ക്‌ അന്നന്നു തരേണമേ.+ 4 ഞങ്ങളോടു കടപ്പെ​ട്ടി​രി​ക്കുന്ന എല്ലാവരോ​ടും ഞങ്ങൾ ക്ഷമിക്കു​ന്ന​തുപോ​ലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ.+ ഞങ്ങളെ പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്ത​രു​തേ.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക