34 കണ്ണാണു ശരീരത്തിന്റെ വിളക്ക്. നിങ്ങളുടെ കണ്ണ് ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ* നിങ്ങളുടെ ശരീരം മുഴുവനും പ്രകാശിക്കും.* എന്നാൽ കണ്ണ് അസൂയയുള്ളതെങ്കിൽ* ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും.+
18 ദൈവം നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണുകൾക്കു പ്രകാശം പകർന്നിരിക്കുന്നു. ദൈവം നിങ്ങളെ ഏതു പ്രത്യാശയിലേക്കാണു വിളിച്ചിരിക്കുന്നതെന്നും വിശുദ്ധർക്ക് അവകാശമായി കൊടുക്കാൻ സൂക്ഷിച്ചുവെച്ചിരിക്കുന്ന+ മഹത്ത്വമാർന്ന സമ്പത്ത് എന്താണെന്നും