ഇയ്യോബ് 38:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 മലങ്കാക്ക തീറ്റ കിട്ടാതെ അലയുകയുംഅതിന്റെ കുഞ്ഞു ദൈവത്തോടു കരഞ്ഞ് നിലവിളിക്കുകയും ചെയ്യുമ്പോൾഅതിന് ആഹാരം ഒരുക്കിക്കൊടുക്കുന്നത് ആരാണ്?+ സങ്കീർത്തനം 147:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ദൈവം മൃഗങ്ങൾക്കുംആഹാരത്തിനായി കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും*+ തീറ്റ കൊടുക്കുന്നു.+ മത്തായി 10:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ* രണ്ടു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്ത് വീഴില്ല.+
41 മലങ്കാക്ക തീറ്റ കിട്ടാതെ അലയുകയുംഅതിന്റെ കുഞ്ഞു ദൈവത്തോടു കരഞ്ഞ് നിലവിളിക്കുകയും ചെയ്യുമ്പോൾഅതിന് ആഹാരം ഒരുക്കിക്കൊടുക്കുന്നത് ആരാണ്?+
29 നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ* രണ്ടു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്ത് വീഴില്ല.+