യോഹന്നാൻ 14:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാൻ അതു ചെയ്തുതരും. അങ്ങനെ പുത്രൻ മുഖാന്തരം പിതാവ് മഹത്ത്വപ്പെടും.+ 1 യോഹന്നാൻ 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 മാത്രമല്ല, നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ചോദിച്ചാലും ദൈവം അതു നമുക്കു തരുകയും ചെയ്യും.+
13 നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാൻ അതു ചെയ്തുതരും. അങ്ങനെ പുത്രൻ മുഖാന്തരം പിതാവ് മഹത്ത്വപ്പെടും.+
22 മാത്രമല്ല, നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ചോദിച്ചാലും ദൈവം അതു നമുക്കു തരുകയും ചെയ്യും.+