1 കൊരിന്ത്യർ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ന്യായവിധിദിവസത്തിൽ ഓരോരുത്തരുടെയും പണി വെളിച്ചത്താകും. തീ അതു വെളിപ്പെടുത്തും.+ ഓരോരുത്തരുടെയും പണി എങ്ങനെയുള്ളതാണെന്നു തീ തെളിയിക്കും.
13 ന്യായവിധിദിവസത്തിൽ ഓരോരുത്തരുടെയും പണി വെളിച്ചത്താകും. തീ അതു വെളിപ്പെടുത്തും.+ ഓരോരുത്തരുടെയും പണി എങ്ങനെയുള്ളതാണെന്നു തീ തെളിയിക്കും.