-
ലൂക്കോസ് 8:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 പിന്നീട് അവർ ഗലീലയ്ക്കു മറുകരെയുള്ള ഗരസേന്യരുടെ+ നാട്ടിൽ വള്ളം അടുപ്പിച്ചു. 27 യേശു കരയ്‌ക്ക് ഇറങ്ങിയപ്പോൾ നഗരത്തിൽനിന്നുള്ള ഭൂതബാധിതനായ ഒരു മനുഷ്യൻ യേശുവിന് എതിരെ വന്നു. ഏറെക്കാലമായി അയാൾ വസ്‌ത്രം ധരിച്ചിരുന്നില്ല. വീട്ടിൽ താമസിക്കാതെ ശവക്കല്ലറകൾക്കിടയിലായിരുന്നു അയാളുടെ വാസം.+
-