-
മർക്കോസ് 5:7-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഇങ്ങനെ അലറിവിളിച്ച് പറഞ്ഞു: “അത്യുന്നതദൈവത്തിന്റെ പുത്രനായ യേശുവേ, അങ്ങ് എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്? എന്നെ ഉപദ്രവിക്കില്ലെന്നു ദൈവത്തെക്കൊണ്ട് ആണയിട്.”+ 8 “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ട് പുറത്ത് വരൂ” എന്ന് യേശു കല്പിച്ചതുകൊണ്ടാണ് ആ അശുദ്ധാത്മാവ്+ ഇങ്ങനെ പറഞ്ഞത്. 9 “നിന്റെ പേര് എന്താണ്” എന്ന് യേശു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “എന്റെ പേര് ലഗ്യോൻ.* കാരണം, ഞങ്ങൾ പലരുണ്ട്.” 10 ആ ആത്മാക്കളെ അന്നാട്ടിൽനിന്ന് പറഞ്ഞയയ്ക്കരുതെന്ന് അയാൾ യേശുവിനോടു യാചിച്ചുകൊണ്ടിരുന്നു.+
-