വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 6:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പിന്നെ യേശു ആ പന്ത്രണ്ടു പേരെ* അടുത്ത്‌ വിളിച്ച്‌ ഈരണ്ടാ​യി അയച്ചു​തു​ടങ്ങി.+ അവർക്ക്‌ അശുദ്ധാത്മാക്കളുടെ* മേൽ അധികാ​ര​വും കൊടു​ത്തു.+

  • ലൂക്കോസ്‌ 9:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നെ യേശു പന്ത്രണ്ടു പേരെ* വിളി​ച്ചു​കൂ​ട്ടി, അവർക്കു ഭൂതങ്ങളെയെ​ല്ലാം വരുതി​യിൽ നിറുത്താനും+ രോഗങ്ങൾ സുഖപ്പെടുത്താനും+ ഉള്ള ശക്തിയും അധികാ​ര​വും കൊടു​ത്തു. 2 എന്നിട്ട്‌ ദൈവ​രാ​ജ്യത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും രോഗങ്ങൾ സുഖ​പ്പെ​ടു​ത്താ​നും അവരെ അയച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക