മത്തായി 1:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 പക്ഷേ മകനെ പ്രസവിക്കുന്നതുവരെ+ യോസേഫ് മറിയയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. കുഞ്ഞിനു യേശു എന്നു യോസേഫ് പേരിട്ടു.+ ലൂക്കോസ് 1:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 നീ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും.+ നീ അവന് യേശു എന്നു പേരിടണം.+
25 പക്ഷേ മകനെ പ്രസവിക്കുന്നതുവരെ+ യോസേഫ് മറിയയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. കുഞ്ഞിനു യേശു എന്നു യോസേഫ് പേരിട്ടു.+