ലൂക്കോസ് 17:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവന് അതു നഷ്ടമാകും. അതു നഷ്ടപ്പെടുത്തുന്നവനോ അതു നിലനിറുത്തും.+ യോഹന്നാൻ 12:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 തന്റെ ജീവനെ പ്രിയപ്പെടുന്നവൻ അതിനെ ഇല്ലാതാക്കും. എന്നാൽ ഈ ലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ+ നിത്യജീവനുവേണ്ടി അതു കാത്തുസൂക്ഷിക്കും.+
33 തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവന് അതു നഷ്ടമാകും. അതു നഷ്ടപ്പെടുത്തുന്നവനോ അതു നിലനിറുത്തും.+
25 തന്റെ ജീവനെ പ്രിയപ്പെടുന്നവൻ അതിനെ ഇല്ലാതാക്കും. എന്നാൽ ഈ ലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ+ നിത്യജീവനുവേണ്ടി അതു കാത്തുസൂക്ഷിക്കും.+