-
യോന 3:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അപ്പോൾ നിനെവെയിലുള്ളവർ ദൈവത്തെ വിശ്വസിച്ചു.+ അവർ ഒരു ഉപവാസം പ്രഖ്യാപിച്ച് വലിയവൻമുതൽ ചെറിയവൻവരെ എല്ലാവരും വിലാപവസ്ത്രം ധരിച്ചു. 6 നിനെവെയിലെ രാജാവിന്റെ ചെവിയിലും ആ സന്ദേശം എത്തി. അതു കേട്ടപ്പോൾ രാജാവ് സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറി, വിലാപവസ്ത്രം ധരിച്ച് ചാരത്തിൽ ഇരുന്നു.
-