ഹോശേയ 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ബലിയിലല്ല, അചഞ്ചലമായ സ്നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+ മീഖ 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഞാൻ യഹോവയുടെ മുമ്പാകെ എന്തുമായി ചെല്ലും? സ്വർഗത്തിലെ ദൈവത്തിനു മുന്നിൽ കുമ്പിടാൻ പോകുമ്പോൾ എന്തു കൊണ്ടുചെല്ലും? സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ ദൈവമുമ്പാകെ പോകണോ?ഒരു വയസ്സുള്ള കാളക്കുട്ടികളെ കൊണ്ടുപോകണോ?+ മീഖ 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്. നീതിയോടെ ജീവിക്കാനും+ വിശ്വസ്തതയെ പ്രിയപ്പെടാനും*+ ദൈവത്തോടൊപ്പം+ എളിമയോടെ നടക്കാനും+ അല്ലാതെയഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?* മത്തായി 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ‘ബലിയല്ല, കരുണയാണു ഞാൻ ആഗ്രഹിക്കുന്നത്’+ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു പോയി പഠിക്ക്. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.”
6 ബലിയിലല്ല, അചഞ്ചലമായ സ്നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+
6 ഞാൻ യഹോവയുടെ മുമ്പാകെ എന്തുമായി ചെല്ലും? സ്വർഗത്തിലെ ദൈവത്തിനു മുന്നിൽ കുമ്പിടാൻ പോകുമ്പോൾ എന്തു കൊണ്ടുചെല്ലും? സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ ദൈവമുമ്പാകെ പോകണോ?ഒരു വയസ്സുള്ള കാളക്കുട്ടികളെ കൊണ്ടുപോകണോ?+
8 മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്. നീതിയോടെ ജീവിക്കാനും+ വിശ്വസ്തതയെ പ്രിയപ്പെടാനും*+ ദൈവത്തോടൊപ്പം+ എളിമയോടെ നടക്കാനും+ അല്ലാതെയഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?*
13 ‘ബലിയല്ല, കരുണയാണു ഞാൻ ആഗ്രഹിക്കുന്നത്’+ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു പോയി പഠിക്ക്. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.”